"ചോദ്യം പാടില്ല!": "അവൾക്ക് ശബ്ദമില്ല, കാരണം അവൾ ഒരു സ്ത്രീയാണ്. ഓരോ പാത്രം കഴുകുമ്പോഴും, 'മിണ്ടാതിരിക്കുക' എന്ന ഭർത്തൃവാക്ക് അവളുടെ ചെവിയിൽ അലച്ചു. ചോദ്യങ്ങൾ ചോദിച്ചാൽ, മറുപടി വേദനിക്കുന്ന കുത്തുവാക്കുകൾ മാത്രം. അടുക്കളയിലെ പുക അവളുടെ കണ്ണീരിന്റെ സാക്ഷിയായി."എന്തൊരു ലോകം
#sthree #സങ്കടം #saad video