കാത്തിരിപ്പിൻ്റെ സുഖം ശോ🤣 എന്നാ പിന്നേ ആ ഫോണിലെ ചാർജ്ജ് എൻ്റെ
പൊന്നോ തീരല്ലേ ദേ ഇപ്പോ കറൻ്റ് പോയി
ഇനി എപ്പഴാ വരണേ ഈ കറൻ്റ്
വരുന്നത് വരെ കാത്തിരിക്കണ്ടേ🤣🤣🤣
ഈ ഏർപ്പാടാ നിക്ക് പറ്റാത്തേ.........🤣🙆
ൻ്റെ മാത്രമല്ലാട്ടോ പറഞ്ഞേ.🙆 എല്ലാ കുഞ്ഞികോയികൾക്കും ഇതാ അവസ്ഥ🤣
ആമി കൊച്ച്🙆🤣
#😆 ചളി