🇱 🇴 🇻 🇪 𝖙𝖔 travel--🏍️💚📿
1.1K views
മൂന്നാറിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്ന ആളുകൾ ആണോ നിങ്ങൾ? എന്നാൽ ഈ വീഡിയോ സേവ് ആക്കി വച്ചോ തീർച്ചയായും ഉപകാരപ്പെടും ഇങ്ങനെയുള്ള വീഡിയോകൾ തുടർന്നു കാണുന്നതിനായി അക്കൗണ്ട് ഒന്ന് ഫോളോ കൂടി ചെയ്തേക്കണേ. കേരളത്തിൻ്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിനടുത്ത് ഉള്ള മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് ഇത്.പലതരം പഴങ്ങളും പച്ചക്കറികളും കിട്ടുന്ന സ്ഥലം കൂടിയാണിത്.ഇവിടുത്തെ പ്രശാന്തസുന്ദരമായ ഗ്രാമീണഭംഗി ആസ്വദിക്കുവാൻ രാവിലെയോ വൈകുന്നേരങ്ങളിലോ എത്തണം.സൂര്യോദയവും സൂര്യാസ്തമനവും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന മനോഹരമായ സ്ഥലമാണിത്.മറയൂരിൽ നിന്ന് കാന്തല്ലൂരിലേക്ക് പോകുന്ന വഴിയാണ് ഈ സ്പോട്ട് വരുന്നത്.പോകുന്ന വഴികളിലൂടെ ചന്ദനക്കാടുകളും വെള്ളച്ചാട്ടവും കാണാവുന്നതാണ്.ഓഫ് റോഡ് സഫാരി ആസ്വദിച്ചു പോകാൻ പറ്റുന്ന ഒരു ബെസ്റ്റ് ടൂറിസ്റ്റ് സ്പോട്ട് കൂടിയാണ് ഇവിടം.കാന്തല്ലൂർ റോക്ക് റോഡ് കർവ് എന്ന ഗൂഗിൾ സെർച്ച് ചെയ്താൽ മതി. . #സ്വപ്നസഞ്ചാരി ❤ #🛴 സഞ്ചാരി #🛣 റോഡ് ട്രിപ്പുകൾ #🚌 യാത്രകള്‍