#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #💞🕌 ഇസ്ലാമിക് അറിവുകൾ 🕌 💞 #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക വിദ്യാഭ്യാസം #അറിവുകൾ
1. ഇമാം അബുൽ ഹസനിയുടെ ഗോത്രം?
2. ആരുടെ അഭിപ്രായങ്ങൾ ശരിവെച്ചുകൊണ്ടാണ് ഖുർആൻ ഇറങ്ങിയത്?
3. ഫിഖ്ഹിൽ അബുൽ ഹസനി ഏത് മദ്ഹബ് തിരഞ്ഞെടുത്തു?
4. ഷാഫി മദ്ഹബിൽ പ്രധാന ഉസ്താദ് ആരായിരുന്നു?
5. അദ്ദേഹത്തിന്റെ ഭരണം എല്ലാവരും പ്രശംസിക്കപ്പെട്ടു? ആരുടെ ഭരണം?
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരി ഉത്തരം നാളെ കമന്റിൽ