മനുഷ്യനെ ഒറ്റപ്പെടുത്തിയതും
ഫോണാണ്...
ഒറ്റപ്പെട്ട മനുഷ്യർക്ക് കൂട്ടായതും
ഫോൺ ആണ്....
പല ബന്ധങ്ങളേയും എന്നെന്നേക്കുമായി വേർപ്പെടുത്തിയതും ഫോൺ ആണ്.....
ഒരിക്കലും വേർപ്പെടുത്താൻ
പറ്റാത്ത പല ബന്ധങ്ങളും തുടങ്ങി വെച്ചതും ഫോൺ തന്നെയാണ്.....
🦋GOOD MORNING🦋. #💭 Best Quotes#💐Have a Nice Day🌞#🌞Good Morning Status#💝 ആശംസകള്‍#😍 Have a Good Day