𝓡𝓪𝓳𝓪𝓶𝓸𝓷𝔂
640 views
നവംബർ 16: ജയൻ ഓർമ്മദിനം 🌹➖🌹➖🌹➖🌹➖🌹 മലയാളസിനിമയിലെ ആക്ഷൻ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന, സംഘട്ടനരംഗങ്ങളിലെ പ്രകടത്തിന് പ്രശസ്തനായ നടൻ ജയൻ എന്ന കൃഷ്ണൻനായരുടെ 45-o ചരമവാർഷിക ദിനമാണ്. സിനിമയിൽ വരുന്നതിന്മുമ്പ് നാവികസേനയിൽ ഓഫീസറായിരുന്നു. അങ്ങാടി, ശരപഞ്ജരം ലവ് ഇൻ സിംഗപ്പൂർ, കണ്ണപ്പനുണ്ണി, തച്ചോളി അമ്പു തുടങ്ങി 150-ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. കൊല്ലം സ്വദേശി. 1980 നവംബർ 16-ന് കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്റർ അപകടത്തിലാണ് മരിച്ചത്. 🌹🌹🌷 #ജയൻ അനുസ്മരണ ദിനം # #ജയൻ അനുസ്മരണം #ജയൻ