fayiz
821 views
5 days ago
കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് രാത്രി മുഴുവൻ സംരക്ഷണം ഒരുക്കി തെരുവ് നായകൾ. കൊൽക്കത്തയിൽ ആണ് മണിക്കുറുകൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ പെറ്റമ്മ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പുതപ്പുകളോ മറ്റ് സംരക്ഷണമോ ഇല്ലാതെ തണുപ്പിൽ കിടക്കുകയായിരുന്നു കുഞ്ഞ്. എന്നാൽ, നായ്ക്കൾ കുഞ്ഞിന് ചുറ്റും വലയം , തീർത്തു. കുരയ്ക്കുകയോ അനങ്ങുകയോ ചെയ്യാതെ, കുഞ്ഞിന്റെ അടുത്ത് മറ്റാരെയും അടുപ്പിക്കാതെയാണ് നായകൾ ജാഗ്രതയോടെ അവിടെ നിന്നത്.*നൊന്ത് പെറ്റ അമ്മക്ക് ഇല്ലാത്ത കരുണ...* *തെരുവ് നായ്ക്കൾക്ക് 🥹👆* #💓 ജീവിത പാഠങ്ങള്‍ #🗣️ ഡയലോഗ് സ്റ്റാറ്റസ് #😢കണ്ണുനീർ #😔വേദന #👨‍👨‍👧‍👦 ജീവിതം