CoPPikko
12K views
5 months ago
#😮 പ്രിയ നടി ബിജെപിയിൽ ചേർന്നു നടി കസ്തൂരി ബിജെപിയിൽ ചേർന്നു ചെന്നൈ: ചലച്ചിത്രനടി കസ്തൂരി ബിജെപിയിൽ ചേർന്നു. ചെന്നൈയിലെ പാർട്ടി ആസ്ഥാനമായ കമലാലയത്തിൽനടന്ന ചടങ്ങിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനിൽനിന്ന് കസ്തൂരി അംഗത്വം സ്വീകരിച്ചു. നടിയും സാമൂഹികപ്രവർത്തകയും ട്രാൻസ്ജെൻഡറുമായ നമിതാ മാരിമുത്തുവും തമിഴ്നാട് ബിജെപി കലാസാംസ്കാരികവിഭാഗം പ്രസിഡന്റ് പെപ്സി ശിവയുടെ സാന്നിധ്യത്തിൽ പാർട്ടിയിലെത്തി. Follow me #coppikko 🤗 Hi I'm Coppikko ❤️ Follow me on Youtube, Instagram, Telegram, Facebook, X (twitter), Threads, Sharechat #Coppikko 🤗