പ്രിയ സുഹൃത്തുക്കളെ,
ഞാൻ sc യില് നിന്നും പോവുകയാണ് എൻ്റെ പോസ്റ്റുകളിൽ വരികയും എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഞാൻ സ്നേഹപൂർവ്വം നദി പറയുന്നു സ്പെഷ്യൽ താങ്ക്സ് മഴത്തുള്ളി (ആളുടെ ശെരിക്കും ഉള്ള പേര് എന്താണെന്ന് പോലും എനിക്കറിയില്ല)എന്ന് പറയുന്ന ആൾക്ക്ക് കാരണം ഞാൻ sc യില് വന്ന കാലം മുതൽ എൻ്റെ കൂടെ ഉള്ള ഒരാളാണ് അതുപോലെ ഒന്നു രണ്ടു പേരെ പേർസണലി അറിയാം so എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു
സ്നേഹത്തോടെ vibeesh 💞 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💞 നിനക്കായ്