അകലങ്ങളിൽ ചേർന്നിരിക്കുന്ന
ചില മനുഷ്യരുണ്ട്....
അവർ കാണാതെ കാണും മിണ്ടാതെ മിണ്ടും തൊടാതെ തൊടും..
അവർ ചേർന്നിരിക്കുന്നില്ല.... എങ്കിലും
ഏറ്റവും അടുപ്പം ഉള്ളവരായിരിക്കും......!!!
#💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #📝 ഞാൻ എഴുതിയ വരികൾ #💭 എന്റെ ചിന്തകള്‍ #💓 ജീവിത പാഠങ്ങള്‍