മൊഞ്ചൻ 🤵
1.1K views
കൂടെയിരിക്കാൻ കൊതിക്കുന്ന മനുഷ്യരുടെ സാമീപ്യത്തിന് പോലും എന്തൊരു തണുപ്പാണ് അവരുടെ നിഴലുകൾ പോലും വല്ലാത്ത തണലാണ് ഒട്ടിച്ചേർന്നിരുന്നില്ലെങ്കിലും കണ്ണെത്തും ദൂരത്തൊരു കാഴ്ചയായാലും മതി ❤❤❤Miss you😊❣️ #✍️Life_Quotes #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #❤️ പ്രണയം സ്റ്റാറ്റസുകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💭 Best Quotes