കുരുമുളകിന്റെ ഔഷധ ഗുണങ്ങൾ
🔴🔵🟤🟢🟠⚫🔴🔵🟤🟢🟠⚫
🟢 ദഹനം മെച്ചപ്പെടുത്തുന്നു: കുരുമുളകിൽ അടങ്ങിയ പെപ്പറൈൻ എന്ന ഘടകം ദഹനരസങ്ങളുടെ ഉത്പാദനം വർദ്ധിപ്പിച്ച് ദഹനം മെച്ചപ്പെടുത്തുന്നു. ഇത് ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ തടയുന്നു.
🟣 ആന്റിഓക്സിഡന്റ് ഗുണങ്ങൾ: വിറ്റാമിൻ സി, വിറ്റാമിൻ എ, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ കുരുമുളകിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുന്നു.
🔵 പോക്ഷക ആഗിരണം: മറ്റ് ഭക്ഷണങ്ങളോടൊപ്പം കുരുമുളക് കഴിക്കുന്നത് വിറ്റാമിൻ ബി, വിറ്റാമിൻ സി, സെലിനിയം, ബീറ്റാ കരോട്ടിൻ തുടങ്ങിയ പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നു.
🟡 ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: കുരുമുളകിൽ അടങ്ങിയ പെപ്പറൈൻ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
🌀 ശ്വസകോശത്തിൻ്റെ ആരോഗ്യം: ചുമ, കഫക്കെട്ട്, സൈനസൈറ്റിസ് തുടങ്ങിയ ശ്വസകോശ സംബന്ധമായ പ്രശ്നങ്ങളെ തടയുന്നു.
🔴 തലച്ചോറിൻ്റെ ആരോഗ്യം: കുരുമുളകിന് ന്യൂറോ പ്രൊട്ടക്ടീവ് ഗുണങ്ങളുണ്ട്. ഇത് മാനസികാവസ്ഥ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
🍁 പ്രതിരോധശേഷി വർധിപ്പിക്കുന്നു: കുരുമുളക് പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
🔴🔵🟤🟢🟠⚫
#ആരോഗ്യരംഗം😍😍😍 #ആരോഗ്യരംഗം
#കുരുമുളക്