COMIC DUDE
7.2K views
5 months ago
Say No To Drugs.... ഇതൊക്കെ ഉപയോഗിച്ചിട്ട് എന്തുവാ കിട്ടുന്നത് എന്ന് എനിക്ക് അറിയില്ല... അറിയാൻ താല്പര്യവും ഇല്ല... എന്തായാലും ഈ ലഹരി വസ്തുക്കൾ ഒക്കെ നമ്മുടെ ജീവനെയും കുടുംബത്തിൽ പ്രേശ്നങ്ങൾ ഉണ്ടാക്കുക എന്നല്ലാതെ വേറെ ഒരു പ്രവർത്തിയും ഇത് കാരണം നമ്മുക്ക് കിട്ടുന്നില്ല... So, Lets say no to drugs.... ഈ വരുന്ന തലമുറയെ നമ്മുക്ക് ശെരിയാക്കാം.... #comic dude #comic malayalam #comics