നമ്മുടെയൊക്കെ ജീവിതത്തിലേക്ക് നമ്മൾ ക്ഷണിക്കാതെയും നമ്മൾ ക്ഷണിച്ചിട്ടും പലരും കടന്നു കട വരും.. ഒരു സമയം എത്തിയാൽ അവരൊക്കെ നമ്മുടെ ജീവിതത്തിൽ നിന്ന് പോവുകയും ചെയ്യും.. ആരൊക്കെ പോയാലും അതൊന്നും നമ്മുടെ തളർത്താൻ പാടില്ല.. പോയവർ പോട്ടെ എന്ന ഒരു മനോഭാവം നമുക്ക് ഉണ്ടാവണം.. ആദ്യമൊക്കെ നല്ല സങ്കടം ഉണ്ടെങ്കിലും പിന്നെ പിന്നെ ആ സങ്കടം ഇല്ലാതാവും.. അത്രയേ ഉള്ളൂ.. #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ#💭 Best Quotes#📝 ഞാൻ എഴുതിയ വരികൾ#💭 എന്റെ ചിന്തകള്‍