💙ക്ലാര💙
10.5K views
6 months ago
ഒരിടവേളയ്ക്ക് ശേഷം ഞാൻ വന്നു കുഞ്ഞിൻറെ അസുഖമെല്ലാം മാറി മോൾ സുഖമായിരിക്കുന്നു.എൻറെ പൊന്നുമോൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്ത എൻറെ എല്ലാ പ്രിയ കൂട്ടുകാർക്കും ഒരുപാട് ഒരുപാട് സ്നേഹത്തോടെ നന്ദി അറിയിക്കുന്നു. അതോടൊപ്പം സ്നേഹം നിറഞ്ഞ എൻറെ എല്ലാ കൂട്ടുകാർക്കും ശുഭരാത്രി നേരുന്നു 🙏🙏🙏 #താരാട്ട് പാട്ടുകൾ 😘 #📋 കവിതകള്‍ #💖ശുഭരാത്രി സുഖനിദ്ര #🌃ശുഭരാത്രി സ്റ്റാറ്റസ് #💖 സ്നേഹാശംസകൾ