VISHNUMAYA DEVOTTES2683SBNair GVR[SreeNandhanam
7.4K views
6 months ago
ആവണങ്ങാട്ട് ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയുടെ നാമത്തിൽ ഏവർക്കും ഐശ്വര്യ പൂർണ്ണമായ നല്ലൊരു ദിനം നേരുന്നു ! ശുഭദിനം : ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമോ നമഃ 🙏🙏🙏 -1200 - മിഥുനം 24- [ പ്രദോക്ഷം ] മെയ് - 8- 7-2025 - [ജൂലൈയ് ] ചൊവ്വ സൂര്യോദയം - 6.13 AM സൂര്യാസ്തമയം - 6.41 PM രാഹു : 3.00 PM -430 PM ഗുളിക: 12.00 PM -1.30 PM യമ കണ്ടഠം: 9.00 AM - 10.30 AM നക്ഷത്രം : ഇന്ന് അനിഴം 1.11 AM വരെ ശേഷം തൃക്കേട്ട തിഥി : ഇന്ന് ത്രയോദശി #✡️🕉️ശ്രീ വിഷ്ണുമായ 🕉️✡️ #🙏ശ്രീനന്ദനം കൃഷ്ണാർപ്പണം🙏 #🕉️ഓം നമഃശിവായ