ഫോളോ
Sethu Parvathi
@1425903499
10,243
പോസ്റ്റുകള്‍
7,340
ഫോളോവേഴ്സ്
Sethu Parvathi
537 കണ്ടവര്‍
23 മണിക്കൂർ
ചില ജന്മങ്ങളുണ്ട്. എല്ലാവെളിച്ചവും ഊതികെടുത്താൻ മാത്രം വിധിക്കപ്പെട്ട ചില ജന്മങ്ങൾ..... #എൻ്റെ വരികൾ🌺
Sethu Parvathi
620 കണ്ടവര്‍
1 ദിവസം
ഒരു വ്യവസ്ഥയുണ്ട്. ഒരിക്കലുമിനി കണ്ടുമുട്ടില്ല..ഒരിക്കലും പിരിയാനും പോകുന്നില്ല. ഇത് നമ്മൾ പറഞ്ഞിട്ടില്ല... എന്നാൽ മറന്നിട്ടുമില്ല... മൗനം കൊണ്ടുള്ളയുദ്ധങ്ങളിൽ ഇങ്ങനെയാവാം ഇല്ലേ? #എൻ്റെ വരികൾ🌺
Sethu Parvathi
638 കണ്ടവര്‍
3 ദിവസം
ചില അവിചാരിതമായ കണ്ടുമുട്ടലുകൾ മനോഹരമാണ്...പക്ഷേ.... #എൻ്റെ വരികൾ🌺
See other profiles for amazing content