പിണക്കമാണോ എന്നോട് പിണങ്ങല്ലേ ഒന്നും മിണ്ടാതെ എങ്ങനെയാ പ്രണയിക്കുന്നത് ഒന്നുകിൽ ഒന്നു കാണണം എനിക്ക് നിന്നോട് മാത്രമാണ് സ്നേഹം എങ്ങനെ ഞാൻ അറിയുന്നേ എന്നോട് പിണങ്ലെട്ടോ എനിക്ക് പറ്റുന്നില്ല അത്രെയും ഇഷ്ടമാണ് നിന്നെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
#💞 നിനക്കായ് എന്നും എന്റെ
#💑 സ്നേഹം എന്നും കൂടെയുണ്ട് ഞാനും ❤️