ഫോളോ
ആഷിക്ക് മുഹമ്മദ്‌ 🌹
@2143312790
0
പോസ്റ്റുകള്‍
4,337
ഫോളോവേഴ്സ്
ആഷിക്ക് മുഹമ്മദ്‌ 🌹
525 കണ്ടവര്‍
10 ദിവസം
ജീവിതത്തിൽ. കടന്നു വരുന്നവർ എല്ലാം....ഹൃദയത്തിൽ വീട് പണിഞ്ഞു താമസിക്കാൻ എത്തുന്നവർ അല്ല.... ചിലർ കാഴ്ചക്കാർ. ചിലർ ആകാംക്ഷയിൽ എത്തിയവർ.... ചിലർ വഴി തെറ്റിയവരും....ചിലർ നുഴഞ്ഞു കയറിയവർ ചിലർ അനുവാദം വാങ്ങിച്ചു. കടന്നു വന്നവരും ആണ്.... അതിൽ ചിലർ സ്നേഹത്തിന്റെ വീട് പണിതുയർത്തും.....ചിലർ വലിയൊരു ഭൂമി തന്നെ കൈക്കൽ ആക്കും ... ചിലർ സ്വന്തമാക്കിയസ്ഥലം കാടുപിടിക്കാൻ വിട്ടു വരുമെന്നും വരില്ലെന്നും പറയാതെ പുറടത്തേക്കെങ്ങോ യാത്രയാകും.... ചിലയിടങ്ങൾ ആർക്കോ വേണ്ടി കാത്തിരിക്കും.... ജീവിതം അങ്ങനെയാണ്...ചിലർ നിരാശ പെടുത്തും... ചിലർ അതിശയിപ്പിക്കും.....ചിലർ ഇതിനിടയിലുയുടെ സഞ്ചരിക്കും... ജീവിതം അങ്ങനെയാണ്. അതിനു വ്യക്തമായ. ഒരു രൂപമില്ല.... അതുകൊണ്ടു തന്നെ കൊഴിഞ്ഞു പോക്കുകൾ ഉണ്ടാക്കുന്ന നിരാശക്ക് സ്ഥാനവുമില്ല.... ...........ആരും. ആരുടെയും സ്വന്തം അല്ല. .... ആഷിക്ക് ♥️ #❤ സ്നേഹം മാത്രം 🤗
ആഷിക്ക് മുഹമ്മദ്‌ 🌹
1.9K കണ്ടവര്‍
4 മാസം
ഒടുങ്ങാത്ത ലൈoഗീകാസക്തിയുണ്ടാകണമെങ്കിൽ അടങ്ങാത്ത പ്രണയ പ്രവാഹമുണ്ടാകണം ❤️ വൃത്തിയും വെടിപ്പുമുണ്ടാകണം ❤️ സ്നേഹത്തിൽ തീർത്ത മനമുണ്ടാകണം ❤️ സുഗന്ധങ്ങളുടെ അനുഭൂതിയും എന്നുമുള്ള പുതുമയും അനിവാര്യം ❤️ ഇഷ്ടവും സ്നേഹവും ആക്രാന്തമില്ലായ്മയും പരിഗണനയും ചാലിച്ചെഴുതണം ❤️ നെഞ്ചിലെ കണങ്ങൾക്കും ❤️വിയർപ്പു തുള്ളികൾക്കും ഉന്മാദ ലഹരിയുണ്ടാകണം ❤️ ചുംബനങ്ങൾക് തേനൂറുന്ന മധുര മുണ്ടാകണം ❤️ ആഷിക്ക് 🌹 #❤ സ്നേഹം മാത്രം 🤗
ആഷിക്ക് മുഹമ്മദ്‌ 🌹
660 കണ്ടവര്‍
4 മാസം
ഒടുങ്ങാത്ത ലൈoഗീകാസക്തിയുണ്ടാകണമെങ്കിൽ അടങ്ങാത്ത പ്രണയ പ്രവാഹമുണ്ടാകണം ❤️ വൃത്തിയും വെടിപ്പുമുണ്ടാകണം ❤️ സ്നേഹത്തിൽ തീർത്ത മനമുണ്ടാകണം ❤️ സുഗന്ധങ്ങളുടെ അനുഭൂതിയും എന്നുമുള്ള പുതുമയും അനിവാര്യം ❤️ ഇഷ്ടവും സ്നേഹവും ആക്രാന്തമില്ലായ്മയും പരിഗണനയും ചാലിച്ചെഴുതണം ❤️ നെഞ്ചിലെ കണങ്ങൾക്കും ❤️വിയർപ്പു തുള്ളികൾക്കും ഉന്മാദ ലഹരിയുണ്ടാകണം ❤️ ചുംബനങ്ങൾക് തേനൂറുന്ന മധുര മുണ്ടാകണം ❤️ ആഷിക്ക് 🌹 #😍 ആദ്യ പ്രണയം
See other profiles for amazing content