'ദിലീപ് തെറ്റു ചെയ്തുവെന്ന് 100% ഉറപ്പാണ്, ഏതു നിമിഷവും 'തട്ടിപ്പോകാ'വുന്ന അവസ്ഥയിലാണ് ഞങ്ങള്'
നടിയെ അക്രമിച്ച കേസിലെ സുപ്രധാന തെളിവുകളിലൊന്നായ മെമ്മറി കാർഡുമായി ബന്ധപ്പെട്ട കേസ് കൊടുത്ത സമയത്ത് കോടതിയേയും കോടതിയിലെ ജീവനക്കാരേയും തനിക്കെതിരാക്കി മാറ്റാനാണ് കേസിലെ എട്ടാം പ്രതി ദിലീപ് ശ്രമിച്ചതെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടിബി മിനി. സമാനതകളില്ലാത്ത ...