#💞 പ്രണയകഥകൾ #📙 നോവൽ #സ്‌നേഹം
രാവിലെ എഴുന്നേറ്റു ഫ്രഷ് ആയി കോളജിലേക്ക് വിട്ടു അവിടെ എന്നെ കത്ത് ബാക്കി രണ്ട്എണ്ണം നിൽപ്പ് ഉണ്ടയിരുന്നു അവരോട് ഒക്കെ സംസാരിച്ചു ആയിഷ ഒഴികെ ബാക്കി മൂന്ന് പോരോടുംഅത് ആയിഷക്ക് നന്നായി ഫിൽ ആയി എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം. (മെഹറിൻ )
മെഹറി നീ എന്താ എന്നോട് മിണ്ടാത്തത്. (ആയിഷ )
ചിലക്ക് നമ്മൾ ആരും അല്ലാലോ അത് കൊണ്ട് അവരുടെ മനസ്സിൽ നമ്മൾ അറിയാത്ത പല രഹസ്യങ്ങൾ കൊണ്ട് ആണ് നടക്കുന്നത്ആയിഷയെ നോക്കി പറഞ്ഞു അവളുടെ കണ്ണുകൾ ഒക്കെ നറിഞ്ഞട്ടുണ്ട്. (മെഹറിൻ)
നീ ഇത് എന്തക്കേ ആണ് പറയുന്നത് ഞങ്ങക്ക് ഒന്നും മനസ്സിൽ ആകുന്നില്ല. (ഹിബ)
അത് മനസ്സിൽ ആകണ്ട വർക്ക് മനസ്സിൽ ആയി. (മെഹറിൻ)
ഓടി പോയി മെഹറയെ കെട്ടിപ്പിടിച്ചു കരയാൻ😭😭 തുടങ്ങി നിനക്ക് ഇഷ്ടം അല്ലക്കിൽ പിന്നെ ഞാൻ നിന്റെ ഇക്കയെ കാണാനോ സംസാരിക്കാനോ നിക്കില്ല സോറിഇന്ന് തന്നെ ഇക്കയോട് പറയാം എന്നിക്ക് ഇഷ്ടം അല്ല എന്ന് ഒക്കെ ഞാനിന്റെ ഇക്കയെ ഇഷ്ടം ആണ് എന്ന് പറഞ്ഞാൽ നീ എന്നോട് കുട്ടകുടയില്ലെക്കിലോ എന്ന് കരുതി ഞാൻ (ആയിഷ)
ബാക്കി രണ്ട് എണ്ണം ഇവർ എന്താ പറയുന്നത് എന്ന് ഒന്നും മനസ്സിൽ അകാതെ നിക്കാണ്അവരെ നോക്കി നിക്കാണ്
നീ പറയോ വിളിച്ചു അങ്ങനെ എങ്ങാനം പറഞ്ഞൽ നിന്നെ ഞാൻ കോലും ഞാൻ. (മെഹറിൻ)
അപ്പോൾ നീ നേരെത്തെ എന്നോട് മിണ്ടാതെ ഇരുന്നത് എന്തിനാ. (ആയിഷ)
അത് നിന്നെ വെറുതെ കളപ്പിക്കാൻ വേണ്ടി പറഞ്ഞത് ആണ് എന്നിക്ക് സന്തോഷം ഒള്ളു നീ എന്റെ ഇക്കാക്കയുടെ പെണ്ണ് ആയി വരുന്നതിൽ. (മെഹറിൻ)
നിങ്ങൾ രണ്ട് പേരും ഇത് എന്തോക്കേ ആണ് പറയുന്നത് ഞങ്ങൾക്കുടെ പറഞ്ഞു തായോ ഞങ്ങൾക്ക് ഒന്നും മനസ്സിൽ ആകുന്നില്ല. (നൂറ)
എന്റെ ഇക്കാക്ക ഇവളെ ഇഷ്ടം ആണ് ഇവൾക്കും എന്റെ ഇക്കാക്കയെ ഇഷ്ടം ആണ്. (മെഹറിൻ )
ഇത് ഒക്കെ എപ്പോൾ ഞങ്ങൾ ഒന്നും അറിഞ്ഞില്ലലോ. ( ഹിബ)
അങ്ങനെ ഇന്നലെ നടന്നത് ഫുൾ വള്ളി പുള്ളി വിടാതെ അവർക്ക് പറഞ്ഞു കൊടുത്തു. (ആയിഷ )
പിന്നെ ക്ലാസ്സിൽ പോയി അങ്ങനെ ദിവസങ്ങൾ ആരെയും കത്തു നിൽക്കാതെ കടന്നു പോയിഇന്ന് ആണ് നമ്മുടെ മെഹറിയുടെയും ജംഷയുടയും എൻഗേജ്മെന്റ്.
തുടരും............