നീയില്ലാതെ പറ്റില്ല എന്ന തോന്നലിൽ നിന്ന് എത്ര മനോഹരമായാണ് മരണം എന്നെ കൂട്ടികൊണ്ട് പോയത്... ഇപ്പോൾ എന്റെ ഹൃദയം ശൂന്യമാണ്... അതിൽ പ്രണയമോ പ്രതിഷേധാമോ ഇല്ല.... പ്രിയപ്പെട്ട കൂട്ടുകാരാ.. നീയില്ലായ്മ എത്ര വേഗത്തിലാണ് എന്നെ ഞാനാക്കി തീർത്തത്.... 🖊️ #💔 നീയില്ലാതെ