ഫോളോ
kairali securities
@3161551411
5
പോസ്റ്റുകള്‍
1
ഫോളോവേഴ്സ്
kairali securities
442 കണ്ടവര്‍
2 ദിവസം
*🌈തൃശ്ശൂർ ജില്ലയിലെ ഏറ്റവും വിശ്വസ്‌ത സെക്യൂരിറ്റി സ്ഥാപനമായ കൈരളി സെക്യൂരിറ്റി സർവ്വീസ്സസിൻ്റെ കീഴിൽ* ജില്ലയിലെ വിവിധ ആശുപത്രികൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, കമ്പനികൾ, ഹോട്ടലുകൾ, ഫ്ളാറ്റുകൾ തുടങ്ങിയവയിലേക്ക് കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് താഴെ പറയുന്ന അനുയോജ്യരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. 1. *🛑സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ* (ശമ്പളം യോഗ്യതയ്ക്കനുസരിച്ച് 18,000/- രൂപ വരെ) 2. *🛑സെക്യൂരിറ്റി ഗാർഡുകൾ* (ശമ്പളം യോഗ്യതയ്ക്കനുസരിച്ച് 17,000/-രൂപ വരെ) ഇ.എസ്.ഐ., ഇ.പി.എഫ് ആനുകൂല്യങ്ങൾ ലഭ്യമാണ്. Phone: 0487 2307591, 9387113470, 9387669036 Email: kairalisecurities@gmail.com, kairalisecure123@gmail.com #thoyil #job #thoyi#thoyil veedhi #Thoyil #thoyil avasaraghal
kairali securities
907 കണ്ടവര്‍
1 മാസം
*🛑സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യമുണ്ട്!* ⭕കൈരളി സെക്യൂരിറ്റി സർവീസിന് കേരളത്തിൽ വിവിധ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യമുണ്ട് ⭕ശമ്പളം: 17000/- ⭕ ESI, PF തുടങ്ങിയ എല്ലാവിധ ആനുകൂല്യങ്ങളും ⭕പുരുഷന്മാർ മാത്രം അപേക്ഷിക്കുക ⭕വയസ്സ് : 20-55 ⭕കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക ☎️04872307591 📲9387113470 📧kairalisecurities@gmail.com 🍀🍀🍀🍀🍀🍀🍀 *⭕തൃശ്ശൂർ ജില്ലയിലെ ജോലി അവസരങ്ങൾ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ അറിയുന്നതിന് ജോയിൻ ചെയ്യുക* 👇 https://chat.whatsapp.com/IQ78PXuKV9PI8Na1xuVAiD *⭕നിങ്ങളുടെ ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കൾക്കായി പരമാവധി ഷെയർ ചെയ്യുക*
kairali securities
580 കണ്ടവര്‍
1 മാസം
*🚨സെക്യൂരിറ്റി - ഹൗസ് കീപ്പിങ് സ്റ്റാഫുകളെ വേണോ?* തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ - സർക്കാർ - അർദ്ധസർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾ, - ആശുപത്രികൾ, - ഫ്ലാറ്റുകൾ, - വീടുകൾ തുടങ്ങിയ എല്ലാ ആവശ്യക്കാർക്കും അനുയോജ്യരായ സെക്യൂരിറ്റി - ഹൗസ് കീപ്പിങ് സ്റ്റാഫുകളെ നൽകുന്ന മദ്ധ്യകേരളത്തിലെ വിശ്വസ്‌ത സ്ഥാപനം *👮🏻‍♂️കൈരളി സെക്യൂരിറ്റി സർവീസസ്* 👮🏻‍♂️ Head Office : - ഗുരുവായൂർ റോഡ്, തൃശ്ശൂർ *Branches:* - പട്ടാമ്പി റോഡ്, കുന്നംകുളം, - ഗുരുവായൂർ, - പാലക്കാട് ⭕കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക ☎️04872307591 📲9387113470 📲9387669036 📧kairalisecurities@gmail.com #jobssearch #joli
See other profiles for amazing content