#💞 നിനക്കായ്.💞 നിന്നെ കണ്ട നിമിഷം മുതൽ, നിന്നെ പരിചയപ്പെട്ട നിമിഷം മുതൽ, നീ എന്റേത് മാത്രം ആയി കഴിഞ്ഞു,... ചിലപ്പഴൊക്കെ തോന്നും നിന്നോട് ഉള്ള എന്റെ പ്രണയം ഒരു തരം പ്രാന്ത് ആണ് എന്ന്, അതെ മറ്റു ആർക്കും അവകാശപെടാൻ ഇല്ലാത്ത എന്റേത് മാത്രം ആയ പ്രാന്ത് ആണ് നീ ❤️❤️❤️😘😘🫂