#💓 ജീവിത പാഠങ്ങള്‍ ഇന്നലെയും പക്ഷേ എനിക്ക് സംസാരിക്കണം എന്നു പറഞ്ഞിട്ട് അത് മറ്റുള്ളവർ എന്നോട് പറയുന്നത് നീ ഇനി വിളിക്കരുത് അവർക്ക് ആവശ്യമുണ്ടെങ്കിൽ നിന്നെ തേടി എത്തുമെന്നാണ്. പക്ഷേ എന്റെ പൊന്നിനെ അങ്ങനെ നടത്താൻ എനിക്ക് താല്പര്യമില്ല അതുകൊണ്ട് ഞാൻ വിളിച്ചിരിക്കും ശല്യം ആയിത്തീർന്ന് എന്ന് എന്നോട് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല കാരണം അങ്ങനെ എങ്കിലും പറയാൻ ആ ഫോൺ ഒന്ന് എടുത്താൽ മതി എനിക്ക് സന്തോഷം ആകും. എന്റെ പൊന്നിനെ വിട്ട് എനിക്ക് വേറൊരു ബന്ധവും ഒന്നും തന്നെ എനിക്ക് ഉണ്ടാകില്ല കാര്യമല്ല കാരണം അവർ സുഖമായിട്ട് ജീവിക്കുന്നതാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം പക്ഷേ അതിന് ഉപരിയായി അവരെയൊക്കെ മാറ്റി വെച്ചുകൊണ്ട് ഞാൻ ഈ എന്റെ പൊന്നിനെ മാത്രം കരുതി ജീവിച്ചതുകൊണ്ടാണ് ദൈവമാണോ ജനങ്ങളാണ് ഈ പൊന്നാണോ എന്നെ ഇങ്ങനെ ശിക്ഷിക്കണമെന്ന് എനിക്ക് അറിഞ്ഞുകൂടാ