#💓 ജീവിത പാഠങ്ങള്‍ മതബോധമല്ലവേണ്ടത്, സാമൂഹ്യ ബോധമാണ് വേണ്ടത് ദൈവം ഇവിടെ ഒരു ജാതിയെക്കുറിച്ചോ മതത്തെക്കുറിച്ചോ പറയുന്നില്ല ദൈവത്തിനു ആകെ പറയുവാനുള്ളത് ധർമ്മത്തെകുറിച്ചാണ് -അഥവാ കരുണ, സ്നേഹം, ജ്ഞാനം, നിഷ്കാമകർമ്മം, ദാനം, സത്യം, നീതി എന്നിങ്ങനെയുള്ള മൂല്യങ്ങളെക്കുറിച്ചാണ്.