𝓚𝓪𝓭𝓾𝓿𝓪💙🕊️ #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ്
മൌനത്തിന്റെ ആഴങ്ങളിലേക്ക് തുടരെ ഊളിയിടുകയാണ് മനസ്സ്.. സങ്കടകടലിലെ ചുഴികളില്പ്പെട്ടു, ഭ്രാന്തന്ചിന്തകളുടെ നിലയില്ലാകയങ്ങളില്, മുങ്ങി ശ്വാസം പിടയുന്ന എന്റെ ജീവൻ 😒 ഓർമകളുടെ പിൻവിളികളില്ലാതെ ഇനി നടന്നകലണം രാവിനെ പ്രണയിക്കുന്ന ഒറ്റപ്പെട്ട തീരത്തേക്ക് ഒരു ഒറ്റപ്പെട്ടവനായ്.... 😊 വിധിയെന്ന പേരിൽ എന്റെ സ്വപ്നങ്ങളേ കവർന്നെടുത്ത കാലമേ പരിഭവമേതു മില്ലാതെ നിന്റെ വഴിയിൽ ഞാൻ യാത്ര തുടരുന്നു..... 🚶🚶😒😊
𝓚𝓪𝓭𝓾𝓿𝓪💙🕊️