ആദ്യത്തെ അവളെ മറക്കുവാൻ വേറൊരു പെണ്ണിനെ വളച്ചു,
ഇപ്പോൾ രണ്ടിനേം മറക്കാൻ എന്ത് ചെയ്യണം?
ഒറ്റക്ക് ഇരിക്കാൻ പേടി ആകുന്നുണ്ട്,
കൂട്ടിനു മിണ്ടി ഇരിക്കാൻ ആരെയേലും കണ്ടു പിടിക്കണം..
മൂന്നു മാസത്തേക്ക് ആരേലും ഉണ്ടോ, കൂട്ട് കൂടാൻ?
കൃത്യം 90 ആം ദിവസം പിരിയാൻ വേണ്ടി മാത്രം തയ്യാർ ആണേൽ വായോ, ഓർമ്മകൾ ഉണ്ടാക്കാം, വലിച്ചെറിയുവാൻ ആയി മാത്രം... ഈ ഓഫർ 90 ദിവസത്തേക്ക് മാത്രം🤣🤣🤣🤣
#🤣 കോമഡി കോമഡി 😆