ഫോളോ
✨💢𝐕𝖎𝖓𝖚ᵉᵏᵐ💢✨
@82836211
1,415
പോസ്റ്റുകള്‍
12,700
ഫോളോവേഴ്സ്
✨💢𝐕𝖎𝖓𝖚ᵉᵏᵐ💢✨
165 കണ്ടവര്‍
1 മണിക്കൂർ
ബാല്യത്തിന്റെ നിഷ്കളങ്കത തിരിച്ചു പിടിക്കാൻ സാധിച്ചിരുന്നെങ്കിലോ..? ജീവിതത്തിൽ സന്തോഷത്തിനും സമാധാനത്തിനും വലിയ കാര്യങ്ങൾ ചെയ്യേണ്ടതില്ല... ഈ ലോകത്തെ കുഞ്ഞുങ്ങൾ കാണുന്ന ലാളിത്യത്തിന്റെ കണ്ണട വെച്ച് നമുക്കൊന്ന് നോക്കാം...😍 എങ്കിൽ, ജീവിതം ഒരു ഭാരമാവില്ല.., മറിച്ച് മനോഹരമായൊരു കളിസ്ഥലമായി മാറും...✨ പരിഭവങ്ങളില്ലാതെ.., പൊള്ളത്തരങ്ങളില്ലാതെ.., ഉള്ളുതുറന്നുള്ള ഒരു ചിരി സമ്മാനിക്കാൻ ആകണമെങ്കിൽ... ഇന്നലെകളുടെ ഭാരമോ നാളെയുടെ ആശങ്കകളോ ഇല്ലാതെയാകണം... പ്രായത്തിന്റെ ഭാരം ചുമക്കുന്ന മനസ്സിൽ നിന്നും നമുക്കെല്ലാം മോചനം നേടാനാകട്ടെ.... 𝐆𝐨𝐨𝐝 𝐌𝐨𝐫𝐧𝐢𝐧𝐠𝐠..✨ ശിശുദിനാശംസകൾ.... ✨♥️ #❤ സ്നേഹം മാത്രം 🤗 #🤝 സുഹൃദ്ബന്ധം #💑 Couple Goals 🥰 #👨‍👩‍👧‍👦 കുടുംബം #💭 Inspirational Quotes
See other profiles for amazing content