നെഞ്ചോട് ചേർക്കാൻ കുറെ നല്ല നിമിഷങ്ങൾ തന്നതിന്....
ആരുമില്ല എന്ന് തോന്നിയപ്പോൾ എന്നിലെ എല്ലാം ആയതിന്..
ഒന്നായി അലിഞ്ഞ നിമിഷങ്ങളിൽ എന്നെ ചേർത്തു പിടിച്ചതിന്..
ഒരു മഴയായി എന്നിൽ പെയ്തു നിറഞ്ഞതിന്..
ഓർമ്മയിൽ സൂക്ഷിക്കാൻ നീ തന്നൊരു മയിൽപ്പിലീ തുണ്ടുമായി ഞാൻ മടങ്ങുന്നു.....
ഇനിയും പറയാൻ ബാക്കി വെച്ചതൊക്കെയും വാക്കുകളിൽ
തീരും നാളിൽ പറയണം മൗനമായി..!
سچـͧــͪــͨــᷧــᷤـــو🍃
#❤ സ്നേഹം മാത്രം 🤗 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #ഞാൻ എഴുതിയ വരികൾ...✍🏻നീയും ഞാനും...😘എന്നിലെ നീ.. ♥️Love.