ഫോളോ
ottummal
@asnasi
33
പോസ്റ്റുകള്‍
14
ഫോളോവേഴ്സ്
ottummal
523 കണ്ടവര്‍
5 മാസം
ജീവിതത്തിലെ ഏതൊരവസ്ഥയോടും പൊരുത്തപ്പെടാൻ മനസിനെ പാകപ്പെടുത്തിയാൽ നമ്മുടെ സന്തോഷത്തെ തകർത്തെറിയുവാൻ ഈ ലോകത്ത് മാറ്റാർക്കുമാവില്ല നല്ലൊരു ദിനം ആശംസിക്കുന്നുജീവിതത്തിലെ ഏതൊരവസ്ഥയോടും പൊരുത്തപ്പെടാൻ മനസിനെ പാകപ്പെടുത്തിയാൽ നമ്മുടെ സന്തോഷത്തെ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #❤ സ്നേഹം മാത്രം 🤗 തകർത്തെറിയുവാൻ ഈ ലോകത്ത് മാറ്റാർക്കുമാവില്ല നല്ലൊരു ദിനം ആശംസിക്കുന്നു
ottummal
1.7K കണ്ടവര്‍
5 മാസം
https://www.instagram.com/reel/DJGIMnKpc7m/?igsh=d2F3ZmEwNW5pdWh3 #💪🏻 ആരോഗ്യ നുറുങ്ങുകൾ മെയ് 1.ലോക തൊഴിലാളി ദിനം "തൊഴിലാളികൾക് അവന്റെ വിയർപ്പ് വറ്റുന്നതിന് മുൻപ് കൂലികൊടുക്കണം എന്ന് പറഞ്ഞ മുഹമ്മദ് നബി (സ )വാക്കുകളേക്കാൾ വലിയ നല്ല ഒരു മെയ് ദിന സന്ദേശം വേറെ പറയാനില്ല തൊഴിലാളീ വർഗ്ഗത്തിൻെറ അവകാശം നേടിയെടുക്കാൻ ചിക്കാഗൊയുടെ തെരുവിൽ രക്തംരൂക്ഷിതവി പ്ലളവത്തിലൂടെ പൊരുതിവീണ ലെക്ഷക്കണക്കിനു തൊഴിലാളികൾ സമരമുഖം തുറന്നപ്പോൾ 1890 ൽ മെയ് 1 ലോക തൊഴിലാളി ദിനമായി എന്നാൽ ഇന്ന് ജീവൻ നൽകി നേടിയ അവകാശങ്ങൾ ഒന്നൊന്നായി കോർപ്പറേറ്റ് മുതലാളിമാരുടെ കാൽക്കൽ അടിയറവയ്ക്കുന്ന ഭരണകൂട താൽപ്പര്യങ്ങൾക്കെതിരെ നിരന്തര സമരങ്ങൾക്ക് തൊഴിലാളികൾ തയ്യാറായില്ലെങ്കിൽ ഇന്നലെകളിൽ സ്വജീവൻ നൽകി കടന്നുപോയ ''ധീരൻമാരുടെ രക്തസാക്ഷിത്വത്തിന് അർത്ഥമില്ലാതെ പോകും ഏവര്‍ക്കും തൊഴിലാളി ദിനാശംകൾ ഒട്ടുമ്മല്‍ അഷ്റഫ്
See other profiles for amazing content