" വിവാഹം ഒരു തരത്തിൽ...
ജോലി കിട്ടും പോലെയാണ്.
ചിലർ ആ ജോലി Enjoy ചെയ്യുന്നു.
മറ്റു ചിലർ Resign ചെയ്ത്....
മറ്റൊന്ന് തിരഞ്ഞെടുക്കുന്നു.....
പിന്നൊരുകൂട്ടം Donation കൊടുത്ത്....
പോയതുകൊണ്ടു മാത്രം Retirement വരെ...
തള്ളിനീക്കുന്നു.....
ചിലരിപ്പോഴും Interview ലാണ്......
ഇതൊക്കെ കണ്ട് ചിലർ...
തൊഴിൽ രഹിതരാവാൻ ആഗ്രഹിക്കുന്നു....
#വിവാഹം #കല്യാണം #കല്യാണം #marriage