ഫോളോ
ചെമ്പരത്തി
@chemparathyy
482
പോസ്റ്റുകള്‍
553
ഫോളോവേഴ്സ്
ചെമ്പരത്തി
839 കണ്ടവര്‍
6 മാസം
നല്ല മഴയുള്ള ദിവസം ആയതു കൊണ്ടു ഇത്തിരി നേരത്തെയാണ് വീട്ടിലെത്തിതു.... അപ്പോഴോ... എന്റെ കണ്ണപ്പൻ മഴയിൽ നനഞ്ഞു കുളിച്ചു കോലക്കുഴലും വായിച്ചങ്ങനെ നിൽക്കുന്നു.... ദേഷ്യം വരില്ലേ... ഇത്തിരിയെങ്കിലും സ്നേഹം അവനു എന്നോടുണ്ടാരുന്നുവെങ്കിൽ ഇങ്ങനെ മഴയത്തു നനയോ... കൊടുത്തു രണ്ടെണ്ണം... അല്ല പിന്നെ...❤️❤️❤️# #🙏 ഭക്തി Status #👌 വൈറൽ വീഡിയോസ് #🙏 സ്വർഗ്ഗവാതിൽ ഏകാദശി
ചെമ്പരത്തി
967 കണ്ടവര്‍
7 മാസം
കണ്ണടച്ച് തുറക്കുമ്പഴേക്കും മഴ പെയ്തു തുടങ്ങിട്ടുണ്ടാവും.....ആരോടും പറയാതെയാണല്ലോ വരവും പോക്കും... അപ്പൊ പിന്നെ. മിണ്ടിട്ട് കാര്യമില്ല.. പിന്നെ വിളക്ക് തേക്കാൻ മുറ്റത്തേക്കിറങ്ങുമ്പഴേക്കും മഴ ഒന്നു കൂടി കുളിപ്പിച്ചിട്ടുണ്ടാവും..... മൂന്ന് കൊള്ളിയെങ്കിലും ഉരക്കാതെ ദീപം തെളിയിക്കില്ലാന്ന വാശില് കുഞ്ഞിക്കാറ്റും എന്താല്ലേ.... #🙏 മഹാവിഷ്ണു #🙏 ഭക്തി Status #💚 എന്റെ കേരളം #👌 വൈറൽ വീഡിയോസ് #💃🏻 കുറച്ച് നല്ല നേരം
See other profiles for amazing content