ഫോളോ
ഇഷലിന്റെ കൂട്ടുകാരി 🥰
@deleted_bqbmzpk_1692652127
118
പോസ്റ്റുകള്‍
1,094
ഫോളോവേഴ്സ്
ഇഷലിന്റെ കൂട്ടുകാരി 🥰
1.6K കണ്ടവര്‍
10 മണിക്കൂർ
അവളിൽ നിറഞ്ഞ പുഞ്ചിരിയും പെയ്തൊഴിഞ്ഞ കണ്ണുനീരും , ഇക്കാലമത്രയും അവളാടിത്തീർത്ത ജീവിത നാടകത്തിലെ കഥാപാത്രങ്ങളും ഒക്കെയൊന്ന് ഈ അക്ഷരക്കെട്ടിലൂടെ പ്രകടമാക്കിയിട്ടുണ്ട്.... വായിച്ചറിയണം അവൾക്ക് പ്രിയപ്പെട്ട അവളോട് തന്നെ പറയുന്ന കഥ 😊... #Nimnavijay #a well deserved gift for myself 🥰 #selflove #selfrespect #എഴുത്തിനെപ്രണയിച്ചവൾ✍🏻✍🏻 #📙 നോവൽ
ഇഷലിന്റെ കൂട്ടുകാരി 🥰
1.2K കണ്ടവര്‍
3 ദിവസം
ആൺ സുഹൃത്തുക്കൾ ധാരാളം ഉള്ള പെണ്ണുങ്ങൾ പഞ്ചാരകളുമല്ല. പെൺ സുഹൃത്തുകൾ ധാരാളം ഉള്ള ആണുങ്ങൾ ശ്രീകൃഷ്‌ണനും അല്ല. മാന്യതയോടെ പെരുമാറാനു വകതിരിവോടെ ബന്ധങ്ങളേ കാണാനും അതിലുപരി മനസ്സിൻ്റെ കടിഞ്ഞാൺ സ്വയം സൂക്ഷിക്കുന്നവർക്കെ അങ്ങനെ യുള്ള സൗഹൃദങ്ങൾ ഉണ്ടാവുകയുള്ളൂ Good morning all 🥰🥰 #🥰 ചങ്ക് കൂട്ടുകാർ #🤝 സുഹൃദ്ബന്ധം #എന്റെ ഫ്രണ്ട്ഷിഫ് 🥰
ഇഷലിന്റെ കൂട്ടുകാരി 🥰
1.4K കണ്ടവര്‍
6 ദിവസം
My favourite Quote 🥰❤️റഷ്യൻ കവി ആയ Sergei Yesenin എഴുതിയതാണ്🥰❤️ The lines articulate that love and death are universal experiences that will find everyone in their own time, regardless of effort or intention... #My favourite Quote 🥰❤️റഷ്യൻ കവി ആയ Sergei Yesenin എഴുതിയതാണ്🥰❤️
See other profiles for amazing content