ഒരാളെ പഴിക്കാൻ നമ്മൾക്ക് അർഹതയുണ്ടോന്ന് ആദ്യം ചിന്തിക്കണം ആരായാലും........
മറ്റൊരാളെ ചളിത്തേയ്ക്കാൻ ആദ്യം നമ്മുടെ കയ്യിൽ ചളി പുരട്ടണം എന്ന് പറയും പോലെ 💯..............
ആകെ ഇത്തിരിയുള്ള ഒരു ജീവിതം അല്ലേ ഉള്ളൂ ഇവിടെ...........
അതിലെന്തിനാ വെറുതെ പകയും, വെറുപ്പും, ദേഷ്യവും, വാശിയും ഒക്കെ കൊണ്ടു നടക്കുന്നെ അല്ലേ 😊.........
Mxm ഈ ഭൂമിയിൽ നിന്ന് പോകുമ്പോൾ ആരുടെയും സ്നേഹം നേടിയില്ലെങ്കിലും വെറുപ്പ് സാമ്പാധിക്കാതെ പോകാൻ സാധിക്കാണെന്നാണ് ന്റെ പ്രാർത്ഥന 🤲.............
ആരും എല്ലാം തികഞ്ഞവരായിട്ടില്ലലോ ഭൂമിയിൽ..........
ന്തേലും കുറ്റമോ, കുറവുകളോ ഒക്കെ ണ്ടാവൂലോ മനുഷ്യരായ നമ്മൾക്ക്..........
അത് കൊണ്ട് ആരെയും പഴിക്കുന്നതിനും, ചളിവാരി എറിയുന്നതിനും മുൻപ് നമ്മുടെ കയ്യിലും, മനസ്സിലും ചളിയുണ്ടോന്ന് ആദ്യം നോക്കുന്നത് നല്ലതാണ്...........
ഇനി നമ്മള് പെർഫെക്ട് ആണെങ്കിലും മറ്റൊരാളെ ചളി തേക്കാൻ നമ്മുടെ കയ്യിൽ ആദ്യം പുരണ്ട ശേഷമല്ലേ പറ്റൂ.... അതോർത്താൽ മാത്രം മതി............
#📝 ഞാൻ എഴുതിയ വരികൾ
#വട്ടെഴുത്തുകൾ # #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💭 എന്റെ ചിന്തകള്‍ #❤ സ്നേഹം മാത്രം 🤗