ഹൃദയം,
അത്രമേൽ ഭംഗിയിൽ നിന്റേതായി തുടിക്കുന്നു... ❤️,
മിഴികൾ,
അത്രയേറെ ആഴത്തിൽ ആത്മാവിൽ സ്പർശിക്കുന്നു... 💖,
എന്റേത് മാത്രമായ നിന്നെ,
എന്നെന്നും ഇങ്ങനെ നോക്കിയിരിക്കാൻ..❤️
എനിക്കായ് മാത്രം തുടിക്കുന്ന,
ആ ഹൃദയത്തിൻ തൊട്ടരികിലായ്
ചേർന്നിരിക്കാൻ... ❤️,
കാത്തിരിപ്പാണെടോ...
ഹൃദയം നിലച്ചാലും ഒടുങ്ങാത്ത കാത്തിരിപ്പ്..❤️❤️♦️𝕤𝕙𝕒𝕟𝕦♦️
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #❤️Ishq Mubarak