ചില ബന്ധങ്ങൾ
രഹസ്യമായി തന്നെ ഇരിക്കട്ടെ...
നിന്നെ കുറിച്ചോർക്കുമ്പോൾ
ഞാൻ സന്തോഷിക്കാറുണ്ട്,
പുഞ്ചിരിക്കാറുണ്ട്..
എന്നേക്കുറിച്ചോർക്കുമ്പോൾ
നീയും..... !
ഒരു വിളിപ്പാടകലേ
നമുക്ക് നാം ഉണ്ടെന്ന കരുതലിൽ
നമ്മളായി മാത്രമിരിക്കാം..... !
#💑 സ്നേഹം #💌 പ്രണയം #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💞 നിനക്കായ്