#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക് ക്വിസ് #ഇസ്ലാമിക വിദ്യാഭ്യാസം #ഇസ്ലാമിക അറിവുകൾ #അറിവുകൾ
1. നഹാവന്തിലേക്ക് ഉമർ(ra)ആരുടെ നേതൃത്വത്തിലാണ് സൈന്യത്തെ അയച്ചത്?
2. ഉമറിനെ(റ)നെ കുത്തി ഓടുന്നതിനിടയിൽ അബൂലുഅ്ലുഅത്ത് എത്ര പേരെയാണ് കുത്തിമലർത്തിയത്?
3. അവരിൽ എത്ര പേർ മരിച്ചു?
4. ജനങ്ങൾ പിടികൂടിയപ്പോൾ അബുലുഅ്ലുഅത്ത് അത് എന്ത് ചെയ്തു?
5. ഉമറി(റ)ന്റെ ഭരണകാലം എത്ര,?
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റിൽ