തുടങ്ങിയത് പോലെ ആവില്ല ഒന്നിന്റെ യും അവസാനം ഒന്നും എക്കാലവും ഒരു പോലെ ആവില്ല മാറ്റങ്ങൾ ഉണ്ടാവും എന്തിനും ഒരു കാലാവധി ഉണ്ട് എല്ലാത്തിനും ഒരു അവസാനം ഉണ്ട് അവസാനം ഇല്ലാത്ത ഒന്നേ ഉള്ളു എത്ര ആട്ടി പായിച്ചാലും മറക്കാൻ ശ്രമിച്ചാലും കൂടെ കൂടുന്ന ഒന്ന് ഓർമ്മകൾ അതിനു ഒരു കാലാവധി ഇല്ല എവിടെ കൊണ്ട് കളയാനും പറ്റില്ല ചില ഓർമ്മകൾ ജീവിത അവസാനം വരെ കൂടെ കാണും കാരണം അതൊക്കെ ആത്മാവിൽ കൂടി കലർന്നത് ആണ്...
Shanooz #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #📝 ഞാൻ എഴുതിയ വരികൾ