*വഴിവിളക്ക് - 2360*
പത്ത് മാസം നമ്മെ ഗർഭം ധരിച്ച മാതാവിന് പിതാവിനേക്കാൾ മഹത്തായ സ്ഥാനം ഉണ്ടെന്ന് പഠിപ്പിക്കപ്പെട്ടവരാണ് നാം. മാതാപിതാക്കളെ അനുസരിക്കുകയും, അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും, അവരെ സ്നേഹത്തോടെ പരിചരിക്കുകയും, അവരുടെ തൃപ്തി നേടുകയും ചെയ്യുന്ന നല്ല മക്കളാകാൻ നാം നിരന്തരം ശ്രമിക്കണം.
*Reference*
قالَ رَجُلٌ: يا رَسُولَ اللهِ، مَن أَحَقُّ النَّاسِ بحُسْنِ الصُّحْبَةِ؟ قالَ: أُمُّكَ، ثُمَّ أُمُّكَ، ثُمَّ أُمُّكَ، ثُمَّ أَبُوكَ، ثُمَّ أَدْنَاكَ أَدْنَاكَ....الراوي : أبو هريرة | صحيح مسلم
#👨👩👧👦മാതാപിതാക്കൾ #ഉമ്മി ഇഷ്ട്ടം 🥰 #💑 സ്നേഹം #👨👩👧👦 കുടുംബം #👨👩👧👦 കുടുംബം #❤️ഉമ്മ