ഫോളോ
ജിന്ന്
@jinn536
10,206
പോസ്റ്റുകള്‍
21,688
ഫോളോവേഴ്സ്
ജിന്ന്
600 കണ്ടവര്‍
11 ദിവസം
❤❤സ്നേഹം തകരുമ്പോള്‍ അല്ല, മറിച്ചു, വിശ്വാസങ്ങള്‍ തകരുമ്പോള്‍ ആണ് മനുഷ്യര്‍ ശരിക്കും വേദനിക്കുന്നത് ; വിശ്വാസങ്ങള്‍ കെട്ടിപടുക്കുമ്പോള്‍ അതിന്റെ നിര്‍മലമായ തലോടലുകള്ലേറ്റ്, മൂല്യകോണുകളില്‍ നിന്നും സ്നേഹവും തനിയെ ആവിര്‍ഭവിക്കുന്നു ; പിന്നീട് രണ്ടും ഇണചേര്‍ന്ന്‍, മനസ്സാകുന്ന വഞ്ചിയില്‍ യാത്ര തുടരുന്നു.... #😞 വിരഹം
See other profiles for amazing content