✅ വിശ്വാസ ജീവിതത്തിൽ വളരുക, നിലനിൽക്കുക, വിശ്വാസത്തിന്റെ പ്രവർത്തികൾ ചെയ്യുക. pr. yesudas Pulickal
വിശ്വാസ ജീവിതം എന്നത് ഒരു യാത്രയാണ്. ഈ യാത്രയിൽ നാം കേവലം വിശ്വാസികളായി ഇരുന്നാൽ മാത്രം പോരാ, മറിച്ച് ക്രിസ്തുവിൽ വളരുകയും, പ്രതിസന്ധികളിൽ ഉറച്ചുനിൽക്കുകയും...