2008ലായിരുന്നു എന്റെ വിവാഹം 28മത്തെ വയസ്സിൽ പക്ഷെ അവൾക്ക് വേറെ ഒരാളോട് പ്രണയമുണ്ടായിരുന്നു. 2009ല്‍ ഞാൻ ഒഴിവാക്കി. 2011 ല്‍ ഡിവോഴ്സ് അനുവദിച്ചു കിട്ടി. ഇപ്പോൾ സ്വസ്ഥം സുഖം സന്തോഷം അമ്മ ആ സമയത്തു വേറെ കല്യാണം കഴിക്കാൻ നിർബന്ധിച്ചു ഇനി അങ്ങനെ ഒന്നിൽ ഞാനില്ല എന്ന് പറഞ്ഞു. ഇപ്പോൾ ഞാനും അമ്മയും മാത്രം വീട്ടിൽ. സമയം പോകാൻ ഈ ആപ്പില്‍ വന്നു ഗുഡ്നൂൺ #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐 #😞 വിരഹം #💌 പ്രണയം #❤️Ishq Mubarak #💞 നിനക്കായ്