ഫോളോ
lozt✌️
@lozt_fl
421
പോസ്റ്റുകള്‍
3,790
ഫോളോവേഴ്സ്
lozt✌️
636 കണ്ടവര്‍
4 ദിവസം
മാറി നിന്നാൽ മനസ്സ് പിടയുന്നവരുടെ കൂടെ വേണം കൂട്ടുകൂടാൻ, അത് ഇനി പ്രണയമായാലും സൗഹൃദമായാലും അങ്ങനെയല്ലാത്തവർക്ക് വെറും നേരം പോക്ക് മാത്രമായിരിക്കും..🫂🤍✌️ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗
lozt✌️
1.5K കണ്ടവര്‍
6 ദിവസം
പ്രേമമില്ലെന്ന് എങ്ങനെ വിശ്വസിക്കാനാണ് പ്രേമിക്കുന്ന മനുഷ്യനൊരാളെ പ്രേമിക്കുന്നുവെന്നറിഞ്ഞു വരുന്ന വഴിയാണ്.. പ്രേമമില്ലെന്ന് എങ്ങനെ വിശ്വസിക്കാനാണ്!...✌️🤍 #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ്
lozt✌️
1.3K കണ്ടവര്‍
6 ദിവസം
ഹൃദയത്തിൽ തൊടുന്ന ഒരു ബന്ധവും അവസാനിക്കുന്നില്ല സംസാരത്തിൽ നിന്നകന്നാലും കണ്ണിൽ നിന്ന് മറഞ്ഞാലും മനസ്സിൽ ഓർമകളായി നിലനിൽക്കും..🤍✌️ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗
lozt✌️
1K കണ്ടവര്‍
9 ദിവസം
തീർച്ചയായും പ്രണയമെന്നത് ആളിക്കത്തലാണ്... മനുഷ്യനതിന് വശംവദരാകുകയും... ചാടിയിറങ്ങി പൊള്ളലേറ്റ് ഓർമ്മകളുടെ മീസാൻകല്ലുകൾ നാട്ടി മരണപ്പെടുകയും ചെയ്യുന്നു.. എങ്കിലും ഞാൻ പറയുന്നു പ്രണയിക്കുക .. മരണം അനിവാര്യമാണ്!.... #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ്
See other profiles for amazing content