ഫോളോ
മദീന സ്‌നേഹി ♥️
@maaluseen
762
പോസ്റ്റുകള്‍
7,685
ഫോളോവേഴ്സ്
മദീന സ്‌നേഹി ♥️
705 കണ്ടവര്‍
1 ദിവസം
ഈ നശിച്ച ജീവിതം ഒന്ന് അവസാനിച്ചിരുന്നു എങ്കിൽ........ 😌 ഇങ്ങനെ ഒക്കെ ചിന്തകൾ വരാറുണ്ടോ... *രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കുക* 👇 *1)* ജീവിതം നേർ രേഖാ ചലനം അല്ല... ഉയർച്ചയും താഴ്ചയും തീർച്ചയായും ഉണ്ടാകും...വിജയിച്ച എല്ലാവരുടെ ജീവിതവും തുടക്കം മുതൽ വിജയമായിരിക്കില്ല... കല്ലും മുള്ളും നിറഞ്ഞ പാതകൾ താണ്ടിയവരാണെല്ലാവരും....👌 *2)* അല്ലാഹുവിൽ അഭയം തേടുക നിസ്കാരത്തിലൂടെ പ്രാർത്ഥനയിലൂടെ ❤️നിന്റെ മനസ്സിലെ തീ കനൽ ഐസ് ഉരുകും പോലെ ഉരുകിപ്പോകും 👌 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #🙏 ഭക്തി Status #ഉസ്താദ് സലീം വാഫി #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #❤ സ്നേഹം മാത്രം 🤗
See other profiles for amazing content