ഫോളോ
Manorama Travel
@manoramatravel
2,492
പോസ്റ്റുകള്‍
1,330
ഫോളോവേഴ്സ്
Manorama Travel
541 കണ്ടവര്‍
8 ദിവസം
പാടശേഖരങ്ങൾ നിറഞ്ഞ് നിൽക്കുന്ന ഇളം പിങ്ക് നിറമുള്ള ആമ്പൽപ്പൂക്കളും ചുവപ്പ് നിറമുള്ള താമരപ്പൂക്കളും ചേരുമ്പോള്‍ കായലിന് അതിമനോഹരമായ ഒരു റോസ് പരവതാനി വിരിച്ച പ്രതീതി നൽകുന്നു.#lijomol #malarikkal #🌍 എൻ്റെ കേരളം
Manorama Travel
2K കണ്ടവര്‍
11 ദിവസം
കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്രക്കാരെ എത്തിക്കാൻ ചാർട്ടേഡ് സർവീസായിട്ടാണ് ഇതു വന്നത്.നിലവിൽ 3 വിമാനങ്ങളുള്ള, ഗോവ ആസ്ഥാനമായ കമ്പനി ഗോവ, പുണെ, ഹൈദരാബാദ്, ബെംഗളൂരു, ലക്ഷദ്വീപ് അടക്കം 8 ഇടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. #fly91 #airlines #🌍 എൻ്റെ കേരളം
Manorama Travel
543 കണ്ടവര്‍
12 ദിവസം
ടോക്കിയോ നഗരത്തിലൂടെ ‘ഗോ കാർട്ടുകൾ’ കടന്നുപോകുമ്പോൾ ‘രാകേഷേ....’ എന്നൊന്നു നീട്ടിവിളിച്ചാൽ വിളികേൾക്കാൻ ഈ നീലേശ്വരംകാരനുണ്ട്.#tokyo #gokarting #🎑 കൗതുക കാഴ്ചകള്‍
Manorama Travel
530 കണ്ടവര്‍
15 ദിവസം
ഹലോ ആക്സൻ്റ് മെയ്ഡ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ഉടമയായ കാരീസ് ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ മനോഹരനിമിഷങ്ങൾ പങ്കുവച്ചത്.#pathanamthitta #konni #hospitality #🌍 എൻ്റെ കേരളം
Manorama Travel
619 കണ്ടവര്‍
18 ദിവസം
ഹവായിലെ കവായി ദ്വീപിലായിരുന്നു ഇത്തവണ യാത്ര നടത്തിയത്. ഇവിടത്തെ തന്റെ സ്വപ്നതുല്യമായ അനുഭവങ്ങളാണ് ഓരോ ചിത്രങ്ങളിലൂടെയും വിജയ് പങ്കുവയ്ക്കുകയും ചെയ്തത്.#vijayadeverakonda #hawaii #travel #celebrity travel
See other profiles for amazing content