ഫോളോ
മയിൽപ്പീലി 💖
@mayilppely
4,844
പോസ്റ്റുകള്‍
24,707
ഫോളോവേഴ്സ്
മയിൽപ്പീലി 💖
771 കണ്ടവര്‍
#😎 ബുധനാഴ്ച സ്പെഷൽ സ്റ്റാറ്റസ് #💐Have a Nice Day🌞 #✍️ വട്ടെഴുത്തുകൾ # എത്രയെത്ര മനുഷ്യരാണ് സന്തോഷിച്ചു കൊണ്ട് വിതുമ്പിക്കൊണ്ട് .മരിച്ചു മരവിച്ചു കൊണ്ട്.. രോഗതുരമായിക്കൊണ്ട് വഞ്ചിച്ചു കൊണ്ട്.. പ്രണയിച്ചുകൊണ്ട്.. കലഹിച്ചു കൊണ്ട്..ജീവിതത്തെ മോഹിച്ചും മോഹിപ്പിച്ചും കൊണ്ട്.. അങ്ങനെ യങ്ങനെ പ്രകടിപ്പിക്കാത്ത ആയിരമായിരം തോന്നലുകൾ കൊണ്ട് ഇവിടെ ഓരോ പുസ്തകശാലകളിലും ഞെങ്ങി ഞെരുങ്ങി രക്ഷപ്പെട്ടു പോവാൻ സാധിക്കാതെ ഓരോ പുസ്തകത്താളുകളിലും തളയ്ക്കപ്പെട്ടു കിടക്കുന്നത് എന്നറിയുമോ....??? .... ശുഭദിനം...
മയിൽപ്പീലി 💖
2.4K കണ്ടവര്‍
#🌃 ഗുഡ് നൈറ്റ് #🎶 സിനിമാ ഗാനങ്ങൾ #🎼 ഹൃദയരാഗങ്ങൾ #🎵 Song Status 🎧 #🎶 പാട്ടുകള്‍ എവിടെയാണെന്ന് തിരിച്ചറിയാൻ സാധിക്കാത്ത സുഗന്ധമൊളിപ്പിച്ച ചെമ്പകപ്പൂ പോലെ ചിലത്.. ചിലയിടങ്ങൾ.. ചില മണങ്ങൾ... ചില നിറങ്ങൾ... ചില പൂക്കൾ... ചില മനുഷ്യരും... ജീവിതത്തെയിങ്ങനെ മോഹിപ്പിച്ചു പിടിച്ചു നിർത്തും..!!!! 💕
മയിൽപ്പീലി 💖
7.2K കണ്ടവര്‍
#💐Have a Nice Day🌞 #🎼 ഹൃദയരാഗങ്ങൾ #😇 ശുഭചിന്ത #🎵 Song Status 🎧 #🎶 സിനിമാ ഗാനങ്ങൾ "ഏറ്റവും പ്രിയമുള്ള ഏതൊന്നിന്റെയോ സാന്നിധ്യമാണ് ഏതൊരു ദിവസവും ഏറ്റവും സുന്ദരമാക്കുന്നത്...!! .. ശുഭദിനം.. ശുഭചിന്ത....
മയിൽപ്പീലി 💖
1.6K കണ്ടവര്‍
#🎧 എന്റെ ഇഷ്ട ഗാനങ്ങൾ #🎵 Song Status 🎧 #🎼 ഹൃദയരാഗങ്ങൾ #🎶 പാട്ടുകള്‍ #☁️ Tuesday - ഹാപ്പി സ്റ്റാറ്റസുകൾ തെളിമയുള്ള ജലാശയത്തിലെ ഏറ്റവും അവസാനത്തെ വെള്ളാരംകല്ല് പോലെ ഏറ്റവും മനോഹരമായചിലതുണ്ടാകും കണ്ടെത്താനാവാതെ ഈ ഭൂമിയിൽ....💕
മയിൽപ്പീലി 💖
1.5K കണ്ടവര്‍
#🎶 പാട്ടുകള്‍ #🎼 ഹൃദയരാഗങ്ങൾ #🎵 Song Status 🎧 #🎶 COVER SONGS #🎧 എന്റെ ഇഷ്ട ഗാനങ്ങൾ ആ ഒരാളോട് തോന്നുന്ന ഇഷ്ടത്തെ അളക്കുന്നതെങ്ങനെ എന്ന് സംശയിക്കേണ്ടതുണ്ടോ...സമുദ്രത്തിലെ ഏറ്റവുമാഴത്തെക്കാൾ ആഴമുണ്ടതിന് ഏറ്റവും ഉയരം കൂടിയ പർവ്വതത്തേക്കാൾ ഉയരവും....💕
See other profiles for amazing content