ഫോളോ
MTV NEWS KERALA
@mtvnewskerala
57
പോസ്റ്റുകള്‍
42
ഫോളോവേഴ്സ്
MTV NEWS KERALA
574 കണ്ടവര്‍
2 മാസം
പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി; നടപടി നാലാഴ്ചത്തേക്ക് https://mtvnewskerala.in/നാലാഴ്ച-ടോള്-പിരിക്കരുത/ #ഇപ്പോൾ കിട്ടിയ വാർത്ത
MTV NEWS KERALA
734 കണ്ടവര്‍
2 മാസം
കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറു...https://mtvnewskerala.in/ #Kozhikode #vedan😈😈😈 ##vedan റാപ്പർ-വേടനെതിരെ-ബലാത്സം/
MTV NEWS KERALA
833 കണ്ടവര്‍
3 മാസം
കോഴിക്കോട് ജില്ല വിദ്യാഭ്യാസ അറിയിപ്പുകൾ
MTV News Kerala  എം.ടെക് സ്പോട്ട് അഡ്മിഷന്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ വിവിധ എം.ടെക് കോഴ്സുകളിലെ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 30ന് രാവിലെ പത്തിനകം കോളേജില്‍ എത്തണം. വിവരങ്ങള്‍ http://www.geckkd.ac.in ല്‍ ലഭിക്കും. ഫോണ്‍: 0495 2383220. സ്പോട്ട് അഡ്മിഷന്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡിസൈന്‍ വിഭാഗത്തില്‍ നിലവിലുള്ള ലാറ്ററല്‍ എന്‍ട്രി ഒഴിവിലേക്കും (എസ്എം) മറ്റ് വിഭാഗങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ നടത്തും. 2025-26 ലെ ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 30ന് രാവിലെ പത്തിനകം കോളേജില്‍ എത്തണം. ഫോണ്‍: 0495 2383220. റാങ്ക് പട്ടിക കോഴിക്കോട് ജില്ലയില
*🔰റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.* (PSC) *🔰എം.ടെക് സ്പോട്ട് അഡ്മിഷന്‍* *🔰സ്പോട്ട് അഡ്മിഷന്‍* (ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡിസൈന്‍) *🔰എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ* വിദ്യാഭ്യാസ അറിയിപ്പുകളുടെ വിശദ വിവരങ്ങൾക്ക് 👇🏻 https://mtvnewskerala.in/vidhybhyasa-ariyippukal/ #news #Kozhikode
MTV NEWS KERALA
658 കണ്ടവര്‍
3 മാസം
പുഴയിലേക്ക് ചാടി സ്കൂൾ വിദ്യാർഥിനി; പോലീസിന്റെ ഇടപെടൽ രക്ഷയായി.
MTV News Kerala  കോഴിക്കോട്ന്ന്:ഇന്ന് രാവിലെ 11 മണിയോടുകൂടി കോതി പാലത്തിന് സമീപം വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്.  സ്കൂൾ വിദ്യാർഥിനി കോതി പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ നടന്നു പോകുന്നത് പന്നിയങ്കര പോലീസിന്റെ പെട്രോളിങ്ങിനിടെ കാണുകയായിരുന്നു.തുടർന്ന് പെൺകുട്ടിയെ നിരീക്ഷിച്ച പോലീസ് പെൺകുട്ടി കോതിപാലത്ത് പുഴയ്ക്ക് സമീപം നിൽക്കുന്നതായും തുടർന്ന് പുഴയിലേക്ക് എടുത്തു ചാടുന്നതായും കണ്ടു. പോലീസ് ഉടൻ തന്നെ തൊട്ടടുത്ത് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളെ വിളിച്ചുപറയുകയും പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന വിദ്യാർത്ഥിനിയെ കരയിലേക്ക് കയറ്റി രക്ഷപ്പെടുത്തുകയും ചെയ്തു.പോലീസിന്റെ കൃത്യ സമയത്തെ ഇടപെടൽ കൊണ്ടാണ് ജീവൻ രക്ഷിക്കാനായത്. ഉടൻതന്നെ ബന്ധുക്കളെ വിവരമറിയിച്ചു.ശ്രദ്ധയിൽ പെടാൻ ഒരല്പം വൈകിരുന്നെങ്കിൽ ജീവൻ തന്നെ അപകടത്തിൽ പെട്ടേനെ
ഇന്ന് രാവിലെ 11 മണിയോടുകൂടി കോതി പാലത്തിന് സമീപം വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്.  സ്കൂൾ വിദ്യാർഥിനി കോതി പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ നടന്നു പോകുന്നത് പന്നിയങ്കര പോലീസിന്റെ പെട്രോളിങ്ങിനിടെ കാണുകയായിരുന്നു.തുടർന്ന് പെൺകുട്ടി... https://mtvnewskerala.in/accident-news-kkd/ #Kozhikode #news
MTV NEWS KERALA
642 കണ്ടവര്‍
3 മാസം
വൈറ്റ് വാട്ടര്‍ കയാക്കിങ്ങില്‍ ലോകത്തെ തന്നെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളില്‍ ഒന്നായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ മാറി; മന്ത്രി പി എ മുഹമ്മദ് റിയാസ്
MTV News Keralaവൈറ്റ് വാട്ടര്‍ കയാക്കിങ്ങില്‍ ലോകത്തെ തന്നെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളില്‍ ഒന്നായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ മാറിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. ന്യൂസിലാന്‍ഡ്, യു എസ് എ, ചിലി, ബെല്‍ജിയം, റഷ്യ , ഇറ്റലി, ഫ്രാന്‍സ് , തായ്ലാന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമായി അന്താരാഷ്ട്ര മത്സരാര്‍ത്ഥികളും ഫെസ്റ്റിന്റെ ഭാഗമായി. കേരള ടൂറിസത്തിന്റെ പ്രധാനപ്പെട്ട ഒരു ഇവന്റായി മലബാര്‍ റിവര്‍ ഫെസ്റ്റിവലിനെ മാറ്റി തീര്‍ത്ത എല്ലാവര്‍ക്കും മന്ത്രി അഭിവാദ്യങ്ങള്‍ അറിയിക്കുന്നതായും പോസ്റ്റില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം… വൈറ്റ് വാട്ടർ കയാക്കിങ്ങിന്റെ ലോകത്തെ തന്നെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നായി മലബാർ റിവർ ഫെസ്റ്റിവൽ മാറിക്കഴിഞ്ഞു. ന്യൂസിലാൻഡ്, യു എസ് എ, ചിലി, ബെൽജിയം, റഷ്യ , ഇറ്റല
വൈറ്റ് വാട്ടര്‍ കയാക്കിങ്ങില്‍ ലോകത്തെ തന്നെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളില്‍ ഒന്നായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ മാറി... https://mtvnewskerala.in/white-water-kayaking/ #Kozhikode
See other profiles for amazing content