ഫോളോ
Naas Alavil
@naas8alavil
262
പോസ്റ്റുകള്‍
151
ഫോളോവേഴ്സ്
Naas Alavil
665 കണ്ടവര്‍
10 ദിവസം
ചരിത്രമാണത്...! 1920-1950..... കാലഘട്ടമൊക്കെ... ഉണ്ടുറങ്ങാൻ പരിമിതമായ സൗകര്യങ്ങൾ മൂന്നു നേരം വയർ നിറച്ചുകഴിക്കാന്നില്ലാത്തവർ കായ്കനികൾ ഭക്ഷിച്ച് വിശപ്പടക്കിയവർ' ധനാഢ്യന്മാരായ പൗര പ്രമാണികൾ പല...... ഗ്രാമത്തിലും വിരലിൽ എണ്ണാവുന്നവർ മാത്രം..! വളരെ സാവധാനമാണ് വിദേശ കുടിയേറ്റം കൊണ്ട് 1975-85 കാലം സാമ്പത്തീക - വിദ്യഭ്യാസ പുരോഗതിയും മല്ലെ.... മല്ലെ... 2025 ൽ എത്തി. നമ്മളീ കാണുന്ന 2026 അംമ്പരചുമ്പികളായ - ബിൽഡിംഗ് കളും ' വാഹനങ്ങളും 'റോഡും ' വിദ്യഭ്യാസ സ്ഥാപനങ്ങളും കൊട്ടാര സദൃശ്യമായ മത ആരാധനാലയങ്ങളും ' നമ്മൾ ചെയ്തു നിർമ്മിച്ചു തുടങ്ങി... അപ്പോൾ മനുഷ്യരിലെ സ്വാഭാവിക 'അസൂയ.... ഉണർന്നു..!!! അവരെക്കാൾ വലുത് നമ്മുക്ക് വേണം🥰🙌 🏠 വ്യക്തികൾക്ക് ഭവന മോടി കൂട്ടണം✍️🤭 ഇതിൽ ഓലപുരയിൽ കഴിഞ്ഞവരും 'കാലത്ത് കുളുത്ത കഞ്ഞി പുളിയും മുളകും ഉടച്ചു കുടിച്ച് വളർന്നവരും കാണും...! പഴയ കാലം പഞ്ചസാര വെള്ളത്തിൽ ഉള്ളി മുറിച്ച് ഏലക്ക .... ചതച്ചിട്ടു വിരുന്നു കാരെ സൽക്കരിച്ച കഥ പോലും കേട്ടിട്ടുണ്ട് ... ജീവിച്ചിരിക്കുന്നവരിൽ നിന്നു. So... അത് കുറിക്കും. എഴുത്തുകാർ. എങ്കിലല്ലെ തലമുറകൾ കടന്നുവന്ന വഴികളെ കുറിച്ച് ന്യൂ ജെൻ തലമുറയ്ക്ക് അറിവുണ്ടാകൂ....! പക്ഷെ പറയരുത് പഴങ്കഥ . എന്നൊരുവിഭാഗം🙌 ഇന്നത്തെ status🙌🙏 ഇടിക്കരുത്. ഇൻ്റെ പൊട്ട പോസ്റ്റിട്ട്🤭✍️ സോഷ്യൽ മീഡിയായിൽ ..!!! എന്ന ചിന്തയാണ്...!! പലർക്കും So... ലൈക്കില്ല🥰 കമൻ്റില്ല ....കാണില്ല🥰 ആരായാലും...🥰✍️👍 2026 ശുഭപ്രതീക്ഷകൾ ശുഭപുലരി... കിഴക്കുദിച്ചുയർന്നു... ചിത്രം - കടപ്പാട്🌹💕 #📝 ഞാൻ എഴുതിയ വരികൾ
See other profiles for amazing content