അങ്ങനെയും ഒരാൾ....
എന്റെ മാത്രമായി ഒരാൾ...
ഓരോ നിശ്വാസത്തിലും അലിഞ്ഞു ചേർന്ന ഒരാൾ.....
ജീവന്റെ തുടിപ്പ് അവസാനിക്കും വരെ
ഹൃദയത്തോട് ചേർത്തു നിർത്താൻ കൊതിക്കുന്ന ഒരാൾ.....
സത്യം......എന്തിഷ്ട്ടാണെന്നോ... 🫣
🫶 #❤ സ്നേഹം മാത്രം 🤗#💞 നിനക്കായ്#📝 ഞാൻ എഴുതിയ വരികൾ
ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് ഒരാളിൽനിന്നും കേൾക്കുന്നതിനേക്കാൾ,
ആ സ്നേഹവും പരിഗണനയും അനുഭവിക്കാനാകുന്നെങ്കിൽ
അയാൾ നിങ്ങളിൽ ആഴത്തിൽ
അടയാളപ്പെടും......
വാക്കുകളെക്കാൾ അനുഭവത്തിനാണ്
സ്നേഹത്തിൽ പ്രസക്തി ‼️ #💞 നിനക്കായ്